Local news

മംഗലംഡാം: മഴ പെയ്യാൻ തുടങ്ങിയതോടെ മംഗലംഡാം ഉദ്യാനത്തിലേക്കുള്ള റോഡ് ചെളിക്കുളമായി. സന്ദർശകർക്കു നടക്കാൻ പോലും പറ്റാത്ത വിധം റോഡ്...
മംഗലംഡാം: മംഗലംഡാം ലൂർദ്ധ് മാതാ ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവ ചടങ്ങ് വണ്ടാഴി ഗ്രാമപഞ്ചായത്ത് വിദ്യഭ്യാസ കമ്മിറ്റി ചെയർമാൻ എസ്....
പാലക്കാട്: പോലീസ് സേനയ്ക്ക് അകത്തും പുറത്തും ജനകീയ ഇടപെടലുകള്‍ നടത്തിയ വണ്ടാഴി പഞ്ചായത്ത് മുടപ്പല്ലൂര്‍ മംഗലംഡാം അംബാന്റെ വീട്ടില്‍...
✒️ബെന്നി വർഗീസ് നെല്ലിയാമ്പതി: നെമ്മാറ-നെല്ലിയാമ്പതി സംസ്ഥാന പാതയിൽ കാട്ടാന നിലയുറപ്പിച്ചത് കൊണ്ട് മണിക്കൂറുകൾ നീണ്ട ഗതാഗത തടസം സംഭവിച്ചു....
കുഴൽമന്നം: പശുവിനെമേയ്ക്കാൻ പോയ ക്ഷീരകർഷകന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. തോലനൂർ പുളയ്ക്കപ്പറമ്പ് വീട്ടിൽ കൃഷ്ണൻ (55) ആണ് പരിക്കേറ്റത്....
✒️ബെന്നി വർഗീസ് നെല്ലിയാമ്പതി: നെല്ലിയാമ്പതിയിലെ തോട്ടം മേഖലയിലും, പാടികളിലുമായി കാട്ടാനകള്‍ ഇറങ്ങുന്നത് പതിവാകുന്നു. വനമേഖലയോട് ചേര്‍ന്നുള്ള തോട്ടങ്ങളില്‍ സാധാരണ...
ആലത്തൂർ: അതിമാരക മയക്കുമരുന്നിനത്തിൽപ്പെട്ട MDMA യുമായി ഒറ്റപ്പാലം സ്വദേശിയായ യുവാവിനെ പാലക്കാട് ഡാൻസാഫ് സ്ക്വാഡും ആലത്തൂർ പോലീസും സംയുക്തമായി...
കിഴക്കൻഞ്ചേരി : അമ്പിട്ടൻ തരിശിൽ ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന കുംടുബത്തിലെ ഒന്നരവയസുള്ള കുഞ്ഞിന് ദാരുണാന്ത്യം.പാലക്കുഴി...
നെന്മാ​റ: ജ​ന​വാ​സ മേ​ഖ​ല​യാ​യ ക​രി​മ്പാറയിൽ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി റോ​ഡി​ല്‍ നി​ല​യു​റ​പ്പി​ച്ച​ത് പ്ര​ദേ​ശ​വാ​സി​ക​ള്‍ ഏ​റെ​നേ​രം ഭീ​തി​യി​ലാ​ഴ്ത്തി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 9.30...