വടക്കഞ്ചേരിയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരുക്കേറ്റു.
വടക്കഞ്ചേരി: വടക്കഞ്ചേരിയിൽ വിദ്യാർത്ഥി ഓടിച്ച കാർ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരന്...