ആലത്തൂർ: ആലത്തൂരിന് ഓണപ്പൂക്കളം ഒരുക്കാന്‍ വെങ്ങന്നൂര്‍ കൃഷിക്കൂട്ടം ചെണ്ടുമല്ലി വിളവെടുപ്പ് ആരംഭിച്ചു. ആലത്തൂര്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ ഞങ്ങളും കൃഷിയിലേക്ക്...
മംഗലംഡാം: മഞ്ഞിനാക്കര വീട്ടിൽ അമ്മിണി (84) അന്തരിച്ചു. മക്കൾ: അംബിക, അശോകൻ, വിജയൻ, ദിവാകരൻ, പ്രഭാകരൻ. മരുമക്കൾ: സുന്ദരൻ,...
വടക്കഞ്ചേരി: വടക്കഞ്ചേരിയില്‍ പെയിന്റിങ് തൊഴിലാളിയെ ആക്രമിച്ച് പണവും, മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. തേങ്കുറിശ്ശി സ്വദേശി...
മംഗലംഡാം: സ്വാന്തന പരിപാലനം വണ്ടാഴി പഞ്ചായത്തിലെതിരഞ്ഞെടുക്കപ്പെട്ടപാലിയേറ്റിവ് മെമ്പർമാരുടെ കുടുംബങ്ങളിൽ എല്ലാ വർഷവും കൊടുക്കാറുള്ള ഓണക്കിറ്റ്വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എൽ....
പുതുക്കോട്: പാട്ടൊല തനിമ ഓഡിറ്റോറിയത്തിന് സമീപം ചായക്കട നടത്തുന്ന ഹക്കീമിന്റെ മകൻ റൈഹാൻ (15) ആണ് ഇന്നലെ ഉച്ചയോടെ...
വടക്കഞ്ചേരി: കണ്ണമ്പ്ര ചല്ലിപറമ്പിൽ വയോധികയുടെ മാല കവർന്ന മോഷ്ടാവിനെ കൈയ്യോടെ പിടികൂടി നാട്ടുകാർ പോലീസിനെ ഏൽപ്പിച്ചു. തൃശൂർ കുറ്റൂർ...
മംഗലംഡാം : കർഷകർക്ക് ആശ്വാസം, മംഗലം ഡാമിന്റെ ഇടത് – വലത് കനാലുകൾ വൃത്തിയാക്കി തുടങ്ങി, കാലാവർഷം കനിയാത്തതിനെ...
നെന്മാറ : തിരുവഴിയാട്ടിൽ ചാരായ വില്പനക്കാരനെ പിടികൂടി പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽനന്മാറ...
വടക്കഞ്ചേരി : കനാൽ വെള്ളം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വടക്കഞ്ചേരി ഇറിഗേഷൻ ഓഫീസിൽ കർഷകർ ഇന്ന് പരാതി നൽകി,...
വടക്കഞ്ചേരി : വടക്കഞ്ചേരിയിൽ ഫുട്‌പാത്ത് കയ്യേറി കച്ചവടകാർ, കാല്‍നട യാത്രക്കാര്‍ക്ക് റോഡ് തന്നെ ശരണം. സാധാരണ ഗതിയിൽ വഴിയോര...