പാലക്കാട്: റെയില്‍വേ ഭൂമിയിലേക്കും, പാളങ്ങളിലേക്കും അതിക്രമിച്ച് കടക്കുന്നവരില്‍നിന്ന് പിഴ കര്‍ശനമാക്കി റയില്‍വെ. റെയില്‍വേ ആക്‌ട്147 പ്രകാരമാണ് പിഴ. 1000...
നെന്മാറ: നെന്മാറ വനം ഡിവിഷനിലെ അയിലൂര്‍ പഞ്ചായത്തിലെ കാര്‍ഷിക മേഖലകളായ കല്‍ച്ചാടി, വടക്കന്‍ ചിറ തുടങ്ങിയ പ്രദേശങ്ങളില്‍ കാട്ടാനക്കൂട്ടമിറങ്ങി...
മംഗലംഡാം: കൺമുന്നിൽ വേണ്ടുവോളം വെള്ളമുള്ള രണ്ട് കുഴൽക്കിണറുകളുണ്ട്. പക്ഷേ, പമ്പിങ് നടക്കാത്തതിനാൽ കുടിക്കാൻ ഒരുതുള്ളിപോലും കിട്ടില്ല.മലഞ്ചെരുവിലെ തോട്ടിൽ കുഴിച്ചകുഴിയിൽ...
വടക്കഞ്ചേരി : വടക്കഞ്ചേരി മംഗലം പാലത്തിനു സമീപം KSRTC ബസുകൾ ഇന്ന് വൈകുന്നേരം നാലുമണിയോടെ അപകടത്തിൽപെട്ടു, തൃശൂരിൽ നിന്നും...
ആലത്തൂർ: വിഷു വിപണിയിൽ കണി വെള്ളരിയും മറ്റു പച്ചക്കറി ഇനങ്ങളും പഴങ്ങളുമായി കടകളിലെ കാഴ്ചകൾ മനോഹരം. വേനൽചൂട് വകവയ്ക്കാതെ...
പാലക്കാട്: ട്രെയിന്‍ തട്ടി യുവതി മരിച്ചു. വാളയാര്‍ സ്വദേശി രാധാമണിയാണ് (38) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍തന്നെ...
പാലക്കാട്: ദുബായ് എയര്‍പോര്‍ട്ടിലെ കാര്‍ഗോ വിഭാഗത്തിലുണ്ടായ അപകടത്തില്‍ ജീവനക്കാരനായ പാലക്കാട് സ്വദേശി മരിച്ചു. കല്‍പാത്തി അംബികാപുരം വെങ്കിടേശ്വര കോളനിയില്‍...
മംഗലം ഡാം: വണ്ടാഴിയില്‍ പീഡനത്തിനിരയായി പതിനാലു വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവിനെ ചെന്നൈയില്‍ നിന്നും...
മംഗലംഡാം: പൊൻകണ്ടം ദീപ സദനം വീട്ടിൽ ധരണീന്ദ്രൻ നായർ 73 വയസ്സ് അന്തരിച്ചു. ഭാര്യ: സതി. മക്കൾ: ദീപ,...
നെന്മാറ: അയിലൂർ പഞ്ചായത്തിലെ കാർഷിക മേഖലകളായ കൽച്ചാടി, വടക്കൻ ചിറ, തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു....