പാലക്കാട്: നാട്ടുകാരുടെ ജീവനും കൃഷിക്കും ഭീഷണിയാണെന്ന് കണ്ടെത്തിയ 42 പന്നികളെ വെടിവെച്ചുകൊന്നു. ഷൊർണൂർനഗരസഭയിലെ ഒന്നാം വാര്ഡായ കണയം വെസ്റ്റിലെ...
ആലത്തൂർ: വടക്കഞ്ചേരി മുതൽ വാളയാർ വരെയുള്ള ദേശീയ പാത വീണ്ടും ടാർ ചെയ്തപ്പോൾ ‘വെള്ളവര’ ഇല്ലാതായി. പാത ഇരട്ട...
നെന്മാറ: മഴ കുറഞ്ഞ പ്രദേശങ്ങളിൽ ഒന്നാം വിള കൊയ്ത് ഒഴിഞ്ഞ വെള്ളമില്ലാത്ത പാടശേഖരങ്ങളിൽ നിന്ന് കർഷകർ വൈക്കോൽ സംഭരിക്കുന്നു....
ആലത്തൂര്: നിരവധി മോഷണ കേസിലെ പ്രതി പോലീസ് പിടിയില്. കഴിഞ്ഞ കുറെ മാസങ്ങളിലായി നിരവധി സ്ഥലങ്ങളില് കടകളുടെ ഗ്ലാസ്...
പാലക്കാട്: വയനാട്ടില് നിന്നും കാണാതായ വനിതാ സി ഐയെ തിരുവനന്തപുരത്തു സുഹൃത്തിന്റെ വീട്ടില് കണ്ടെത്തി. വയനാട് പനമരം സ്റ്റേഷന്...
മംഗലംഡാം: ഒടുകൂർ ഐ എച് ഡി പി കോളനിയിൽ ലോഡിങ് തൊഴിലാളിയായ ഗോപിയുടെ ഉപയോഗശൂന്യമായ കിണറ്റിൽ കാട്ടുപന്നിയെ കണ്ടെത്തി....
പാലക്കാട്: പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെ പോരാടാന് ഞങ്ങളുണ്ട് കൂടെ എന്ന സന്ദേശം ഉയര്ത്തി പാലക്കാട് ഗവ. വിക്ടോറിയ കോളെജ്...
പാലക്കാട്: വിദ്യാര്ത്ഥിയെ മദ്രസയില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. പാലക്കാട് ഒറ്റപ്പാലം പടിഞ്ഞാറ്റുമുറിയിലാണ് സംഭവം. പാവുകോണം സെയ്തലവിയുടെ മകന്...
ആലത്തൂര്: ചിറ്റിലഞ്ചേരി മുതുക്കുന്നി പാടത്തിന് സമീപം വയോധികയുടെ നാല് പവന്റെ സ്വര്ണ മാല കവര്ന്ന കേസിലെ പ്രതി കടമ്പിടി...
നെന്മാറ: റബ്ബര് തടി കയറ്റി പോവുകയായിരുന്ന ലോറി പാതയുടെ വശത്തെ മണ്ണിലേക്ക് ഇറങ്ങിയതിനെ തുടര്ന്ന് പോത്തുണ്ടി ജലസേചന വകുപ്പിന്റെ...