ശ്രീകൃഷ്ണപുരം: ആശുപത്രി ജംഗ്ഷനില്‍ നിന്നും ഒറ്റനമ്പര്‍ എഴുത്തു ലോട്ടറി ചൂതാട്ടം നടത്തിയ രണ്ടു പേരെ ശ്രീകൃഷ്ണപുരം സി.ഐ. കെ.എം.ബിനീഷും...
മംഗലംഡാം: ഹിമാചൽപ്രദേശിൽ വച്ച് നടക്കുന്ന ദേശീയ ഖോ -ഖോ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിൽ മംഗലംഡാം ലൂർദ് മാതാ ഹയർസെക്കൻഡറി...
അമ്പലപ്പുഴ: ഹാഷിഷ് ഓയിലുമായി രണ്ട് പേരെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് കാഞ്ഞങ്ങാട് പഴയിടത്ത് മലയില്‍ കുയിലുപറമ്പിൽ...
പ്രശസ്ത ചലച്ചിത്ര നടി കോഴിക്കോട് ശാരദ (84) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം....
ആലത്തൂർ: ആലത്തൂരിലെ ഇരട്ട സഹോദരിമാരടക്കം സഹപാഠികളായ നാല് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ വീട് വിട്ടിറങ്ങിയത് വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തതിനാലെന്ന്...
മംഗലംഡാമിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും വടക്കഞ്ചേരി ഏരിയ കമ്മിറ്റി അംഗവുമായ കോട്ടംകുന്നത്ത് വീട്ടിൽ കുമാരൻ കെ. വി (70)...
മംഗലംഡാം: കേടായ പേനയ്ക്ക് പകരം പേന നൽകാൻ തയ്യാറാകാത്ത വ്യാപാരി 5,000 രൂപ പിഴനൽകാൻ ഉത്തരവ്. അതേ ശ്രേണിയിൽപ്പെട്ട...
പാലക്കാട് : ആനക്കൊമ്പുമായി മൂന്നുപേര്‍ പിടിയില്‍. കോയമ്പത്തൂര്‍ സ്വദേശികളായ കറുപ്പുസ്വാമി (41), റഹ്മത്തുള്ള(43), കല്‍മണ്ഡപം സ്വദേശി ഫൈസല്‍ (42)...
www.mangalamdammedia.comDate: 02/11/2021 മംഗലംഡാം: എംഎല്‍എ ഉള്‍പ്പെടെ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്ത യോഗത്തിന് പുല്ലുവില കല്‍പ്പിച്ച് മംഗലംഡാമിലെ അഡ്വഞ്ചര്‍...
വടക്കഞ്ചേരി – മംഗലംഡാം റൂട്ടിൽ ഓടുന്ന ST.ബേസിൽ ബസിന്റെ പുറകിലെ ചില്ല് എറിഞ്ഞു പൊട്ടിച്ച് ഓടാൻ ശ്രെമിച്ചയാളെ നാട്ടുകാർ...