പാലക്കാട് വേലന്താവളത്ത് വൻ കഞ്ചാവ് വേട്ട:ആഡംബര കാറില്‍ കടത്താന്‍ ശ്രമിച്ച 188 കിലോ കഞ്ചാവ് പിടികൂടി.
പാലക്കാട്: വേലന്താവളത്ത് ആഡംബര കാറില്‍ കടത്താന്‍ ശ്രമിച്ച 188 കിലോ കഞ്ചാവ് പിടികൂടി. ഓപ്പറേഷന്22 ന്റെ ഭാഗമായി വേലന്താവളം...