ഈർക്കിൽ ചൂലുണ്ടാക്കാനും യന്ത്രം; നൂതന കണ്ടുപിടുത്തവുമായി വടക്കഞ്ചേരി വള്ളിയോട് ഐ ടി ഐ വിദ്യാർത്ഥികൾ.
വടക്കഞ്ചേരി: കണ്ടുപിടുത്തങ്ങൾ മനുഷ്യരാശിയുടെ ജന്മവാസനയാണ്. ഇന്ന് ലോകത്തു കാണുന്ന എല്ലാം തന്നെ മനുഷ്യന്റെ കണ്ടുപിടുത്തങ്ങളാണ്. പരമ്പരാഗതമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വിവിധ...