അടിപ്പെരണ്ട പള്ളിയിലെ മുഅദ്ധിനും, നെന്മാറ റൈഞ്ച് ചെയർമാനും കൂടിയായ മുത്തഹമ്മദ് മുസ്ലിയാർ അന്തരിച്ചു.
നെന്മാറ: 32 വർഷക്കാലം അടിപ്പരണ്ട മഹല്ലിൽ മുഅദ്ദിൻ ആയിട്ടും, നജ്മൽഹുദാമദ്രസ്സയിൽ അധ്യാപകൻ ആയിട്ടും പ്രവർത്തി എടുത്തുവന്ന മുത്തഹമ്മദ് മുസ്ലിയാർ...