പാലക്കാട്: പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനടുത്ത് അജ്ഞാതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. BOC റോഡിന്റെയും റെയിൽവേ ട്രാക്കിന്റെയും...
കുതിരാൻ: കുതിരാൻ പാലത്തിനു മുകളിൽ ഇന്നോവ കാർ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു....
മേലാർക്കോട്: പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. മേലാർക്കോട് പുളിഞ്ചുവടിന് സമീപത്താണ് അപകടം ഉണ്ടായത്. ബൈക്കിൽ...
കൊഴിഞ്ഞാമ്പാറ: വർഷങ്ങൾക്കുമുമ്പ് പൂട്ടിയ നടുപ്പുണി വാണിജ്യനികുതി ചെക്പോസ്റ്റും, പരിസരപ്രദേശവും സാമൂഹികവിരുദ്ധരുടെ ഒളിത്താവളമാകുന്നു. രാത്രികാലങ്ങളിൽ ലഹരിമാഫിയയുടെ സംഗമകേന്ദ്രമാണിവിടമെന്നു നാട്ടുകാർ പരാതിപ്പെടുന്നു....
??????? ??????? ?? ??????? & ??????????ᴄʀᴇsᴄᴇɴᴛ ʜᴏsᴘɪᴛᴀʟ ʙᴜɪʟᴅɪɴɢᴀʟᴀᴛʜᴜʀ, ᴘᴀʟᴀᴋᴋᴀᴅ. ?ആലത്തൂർ മിറാക്കിൾ കോളേജ് ഓഫ് സയൻസ്...
നെന്മാറ: രണ്ടാം വിള ജലസേചനത്തിനായി പോത്തുണ്ടി അണക്കെട്ട് തുറന്നു. 90 സെന്‍റീ മീറ്ററാണ് കഴിഞ്ഞദിവസം ഇടതു കര കനാല്‍...
മംഗലംഡാം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മംഗലംഡാം കരിങ്കയം നന്നങ്ങാടി സോണിയാണ് (29) പിടിയിലായത്....
മംഗലംഡാം : വണ്ടാഴി പ്രീമിയർ ലീഗ് ക്രിക്കറ്റിൽ പ്ലയേഴ്‌സ് മംഗലംഡാം ജേതാക്കളായി 24,25 തീയതികളിലായി വണ്ടാഴി സ്കൂൾ ഗ്രൗണ്ടിൽ...
മംഗലംഡാം : സംസ്ഥാന അതിർത്തിയായ ഗോവിന്ദാപുരത്തു നിന്നു 23.629 കിലോഗ്രാം കഞ്ചാവുമായി 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു....
പാലക്കാട്: മണലി ബൈപ്പാസ് റോഡിൽ കൊപ്പം ജങ്ഷനിലെ സിഗ്നൽ തൂൺ ലോറിയിടിച്ച് തകർന്നുവീണു. ഇടിച്ചശേഷം ലോറി നിർത്താതെ പോയി....